Join Our news WhatsApp Group Click Here

ലോകത്തെ ഏറ്റവും മികച്ച ന​ഗരം പാരിസ് ; പട്ടികയിൽ ഇന്ത്യൻ ന​ഗരവും

പാരിസ് തുടർച്ചയായി നാലാം വർഷവും ലോകത്തിലെ ഏറ്റവും ആകർഷകമായ നഗരമായി തിളങ്ങിയെന്നാണ് യൂറോമോണിറ്റർ ഇന്റർനാഷണലിന്റെ പുതിയ റിപ്പോർട്ട്.

 55 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ റാങ്ക് തയ്യാറാക്കിയത്. ഇതിൽ സാമ്പത്തിക പ്രകടനം, ടൂറിസം, അടിസ്ഥാന സൗകര്യങ്ങൾ, നയങ്ങൾ എന്നിവ ഉൾപ്പെടുന്നു. 

ഇന്ത്യയിൽ നിന്ന് ഡൽഹി 74-ാം സ്ഥാനത്താണ്. മാഡ്രിഡ്, ടോക്കിയോ, റോം, മിലാൻ എന്നീ നഗരങ്ങൾ ആദ്യ അഞ്ചിൽ ഇടം പിടിച്ചു. 2024-ൽ ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിച്ചത് ബാങ്കോക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.

إرسال تعليق

© newsattime. All rights reserved. Distributed by Techy Darshan Distributed by Pro Templates